24 മണിക്കൂറിൽ പുതിയ ന്യുനമർദ്ദം..കാലാവസ്ഥ റിപ്പോർട്ട് ഇങ്ങനെ
2021-11-29 313 Dailymotion
കോമൊറിന്‍ ഭാഗത്ത് നിന്ന് അറബിക്കടലിലെത്തിയ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിലാണ് ശക്തമായ മഴ തുടരുന്നത്. ഈ ചക്രതവാതച്ചുഴി അടുത്ത മണിക്കൂറുകളില്‍ കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്