¡Sorpréndeme!

തമിഴ്നാട് വെള്ളവും എടുക്കുന്നത് കുറക്കുന്നു..മുല്ലപ്പെരിയാരിൽ ജലം ഇരച്ചെത്തുന്നു

2021-11-28 1,713 Dailymotion

സാന്ത്വനം സീരിയലിലെ വില്ലത്തിയാണെങ്കിലും ജയന്തിയെ സ്നേഹിക്കുന്ന നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ അപ്സരയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷ കാര്യം നടക്കാന്‍ പോവുകയാണ്. നടി സ്നേഹ ശ്രീകുമാര്‍ അടക്കമുള്ളവര്‍ ആശംസകളുമായി വന്നതോടെയാണ് അപ്സര വിവാഹിതയാവാന്‍ പോകുന്ന കാര്യം പുറംലോകം അറിയുന്നത്