¡Sorpréndeme!

ചരിത്രത്തിലെ അറിയാക്കഥകൾ പറയാൻ 'പത്തൊൻപതാം നൂറ്റാണ്ട്' എത്തുന്നു

2021-11-27 35 Dailymotion

പത്തൊന്‍പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥ പറയുന്ന സിനിമയിൽ നായക വേഷത്തില്‍ എത്തുന്നത് സിജു വില്‍സണ്‍ ആണ്.ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയായിരുന്നു. 2022 ഏപ്രിലിലാകും ചിത്രം റിലീസ് ചെയ്യുക.