¡Sorpréndeme!

ശബരിമല അയ്യപ്പന് മുന്നിൽ ഗാനം പുറത്തിറക്കി ഉണ്ണി മുകുന്ദൻ

2021-11-27 1 Dailymotion

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന 'മേപ്പടിയാന്‍' എന്ന ചിത്രത്തിനുവേണ്ടി ഉണ്ണി മുകുന്ദന്‍ തന്നെ ആലപിച്ച ഗാനത്തിൻറെ റിലീസ് ശബരിമലയിൽ വച്ച് നടന്നു. ശബരിമല സന്നിധാനത്ത് കൊടിമരച്ചുവട്ടില്‍ നടന്ന ചടങ്ങില്‍ നടന്‍ രാഹുല്‍ മാധവ് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര്‍ക്കു നല്‍കിയാണ് ഗാനം പ്രകാശനം ചെയ്‍തത്.