¡Sorpréndeme!

ഇത് സുരേഷ്ഗോപിയുടെ തിരിച്ചുവരവ് കാവല്‍ കണ്ടവരുടെ ആദ്യപ്രതികരണം

2021-11-25 58 Dailymotion

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യ്ത സിനിമയാണ് 'കാവല്‍'. സുരേഷ് ഗോപി ആരാധകര്‍ അവേശത്തോടെ കാത്തിരുന്ന ചിത്രത്തിന് കേരളത്തില്‍ ഗംഭീര വരവേല്പാണ് ലഭിച്ചിരിക്കുന്നത്. ചിത്രം സുരേഷ്ഗോപിയുടെ തിരിച്ചു വരവ് തന്നെയാണ് എന്നാണ് ചിത്രം കണ്ട അധികം പ്രേക്ഷകരുടേയും അഭിപ്രായം.