¡Sorpréndeme!

Rahul Dravid feels team ‘need to keep feet on ground’ after T20 series win

2021-11-22 331 Dailymotion

India vs New Zealand 2021: Coach Rahul Dravid feels team ‘need to keep feet on ground’ after T20 series win
ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ തുടക്കം ഉജ്ജ്വലമാക്കാന്‍ സാധിച്ചെങ്കിലും അതിന്റെ പേരില്‍ മതിമറക്കാന്‍ പുതിയ കോച്ച് രാഹുല്‍ ദ്രാവിഡിനു താല്‍പ്പര്യമില്ല. ടീമിനും ഇതേ ഉപദേശം തന്നെയാണ് അദ്ദേഹം നല്‍കിയിരിക്കുകയാണ് അദ്ദേഹം. കാലുകള്‍ നിലത്തു തന്നെ വയ്ക്കൂയെന്നാണ് താരങ്ങളോടു ദ്രാവിഡ് ആവശ്യപ്പെട്ടിരിക്കുന്നത്.