¡Sorpréndeme!

മകളുടെ ആത്മഹത്യ എന്നെ തളർത്തി..കാമുകനും ചതിച്ചു..ഷീബയുടെ ന്യായം കേട്ടോ

2021-11-21 5,092 Dailymotion

സംസ്ഥാനത്തെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു കഴിഞ്ഞ ദിവസം അടിമാലിയില്‍ ഉണ്ടായത്. കാമുകന്റെ ചതി ഷീബ എന്ന 36 കാരിയായ വീട്ടമ്മയെ കൊണ്ടുചെന്നെത്തിച്ചത് വല്ലാത്തൊരു പ്രതികാര മനോഭാവത്തിലായിരുന്നു. 13 വയസുകാരിയായ മകള്‍ ജീവനൊടുക്കിയതിന്റെ ദുഃഖം മാറും മുമ്പെയായിരുന്നു കാമുകന്‍ അരുണും ചതിച്ചത്...