¡Sorpréndeme!

നിന്നനിൽപ്പിൽ പുഴയോട് ചേരുന്ന വീട്..ഡാം പൊട്ടിയപോലെ ജലം..നടക്കും ദൃശ്യങ്ങൾ

2021-11-21 2,465 Dailymotion

ആന്ധ്രാ മഴക്കെടുതിയില്‍ മരണം 39 ആയി. കനത്ത മഴ തുടരുന്നതിനാല്‍ തിരുപ്പതിയില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. നാളെ പുലര്‍ച്ചയോടെ മഴ കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ ദുരിതപെയ്ത്താണ് ആന്ധ്രയില്‍ സംഭവിക്കുന്നത്‌