entire building was washed away by the overflowing Swarnamukhi river ആന്ദ്രാപ്രദേശിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടുകയാണ്.ആന്ധ്രപ്രദേശിലെ ചിറ്റൂരും തിരുപ്പതിയുമടക്കം തെക്കന്‍ മേഖലകളില്‍ പ്രളയത്തില്‍ കനത്ത നാശനഷ് ടമാണ് സംബവിച്ചത്..വീടുകളിലും കടകളിലും റോഡുകളിലുമെല്ലാം വെള്ളം കയറിയതിനെത്തുടർന്ന് ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ചിറ്റൂരില്‍ നൂറുകണക്കിന് വീടുകളാണ് വെള്ളത്തില്‍ മുങ്ങിയത്. സ്വർണമുഖി പുഴയടക്കം കരകവിഞ്ഞു.. ഇരച്ചെത്തിയ വെള്ളത്തിന്റെ ശക്തിയിൽ വസന്തന ഗറിൽ ഒരു വീട് പൂർണമായും ഒഴുകിപ്പോയി.ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്