പ്രതിസന്ധികൾക്ക് ഒടുവിൽ അപർണയുടെ വീട്ടിലേയ്ക്ക് ഹരി പോകാൻ തയ്യാറെടുത്തു. വികാരഭരിതമായ നിമിഷങ്ങളിലൂടെ ഹരിയെ കുടുംബം യാത്രയാക്കി. എന്നാൽ ഈ ഗ്യാപ്പിൽ തങ്ങളുടെ പ്രണയ നിമിഷങ്ങൾ ശിവാജ്ഞലിയും ആസ്വദിക്കുന്നുമുണ്ട്.