കനത്ത മഴയെതുടർന്ന് കേരളത്തിൽ 3 ജില്ലകളിൽ റെഡ് അലേർട്ട്.മുല്ല പെരിയാറിൽ ജലനിരപ്പ് ഉയർന്നു. ഡാം തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചു