¡Sorpréndeme!

ലോകത്ത് ഒന്നാമതായി സൗദി അരാംകോ..ഗൂഗിളും ആപ്പിളും തലകുനിച്ചു

2021-11-11 799 Dailymotion

Saudi Aramco beats Apple, Google, Amazon to become world’s most profitable company

സൗദിയുടെ ഔദ്യോഗിക എണ്ണ കമ്പനിയാണ് അരാംകോ. ലോകത്തെ കമ്പനികളുടെ ലാഭക്കണക്കുകള്‍ പുറത്തുവന്നപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചാണ് അരാംകോയുടെ കുതിപ്പ്. ടെക് ഭീമന്‍മാരായ ഗൂഗിളിനെയും ആമസോണിനെയുമെല്ലാം പിന്നിലാക്കിയാണ് അരാംകോ മുന്നേറിയത്




https://malayalam.oneindia.com/news/international/saudi-arabia-oil-giant-aramco-marks-amazing-growth-than-apple-and-google-amazon/articlecontent-pf488606-315157.html