ഇന്നും നാളെയും ഈ ജില്ലകളിൽ എന്തും സംഭവിക്കാം..ന്യൂനമർദ്ദം അതി ശക്തിയായി വരുന്നു..ജാഗ്രത
2021-11-10 370 Dailymotion
ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്