ഒല ഇലക്ട്രിക് അതിന്റെ എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ടെസ്റ്റ് റൈഡുകള്‍ നവംബര്‍ 10 മുതല്‍ ആരംഭിക്കാനിരിക്കുകയാണ്. വാഹനത്തിന്റെ ആദ്യ ഡെലിവറി ആരംഭിക്കുന്ന തീയതി കമ്പനി ഇനിയും വെളിപ്പെടുത്തിയിട്ടില്ല. അതേസമയം കമ്പനി സിഇഒ ഭവിഷ് അഗര്‍വാള്‍ ട്വിറ്ററില്‍ പങ്കിട്ട പുതിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്