¡Sorpréndeme!

11 ജില്ലകളിൽ അപകട മുന്നറിയിപ്പ്..നാളെയോടെ ചക്രവാതച്ചുഴി ന്യുനമർദമാകും

2021-11-08 770 Dailymotion

സംസ്ഥാനത്ത് ഇന്നുമുതല്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്