മുല്ലപ്പെരിയാര്‍ അണക്കെട്ടിലെയും ഇടുക്കി ജലസംഭരണിയിലെയും ജലനിരപ്പ് ഉയര്‍ന്നു. 138.80 അടിയാണ് നിലവിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 6121 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്