കുറുപ്പ് സിനിമ കണ്ടുകഴിഞ്ഞ് കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍ പറഞ്ഞത്
2021-11-04 1 Dailymotion
Chacko's son Jithin about Kurup movie കുറുപ്പ് എന്നൊരു സിനിമ ഇറങ്ങുകയാണെന്ന് ആദ്യം അറിഞ്ഞപ്പോള്‍ വളരെയധികം ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഒരുപാട് ആരാധിക്കുന്ന ദുല്‍ഖര്‍ സല്‍മാനാണ് ആ വേഷം ചെയ്യുന്നതെന്നുകൂടി അറിഞ്ഞപ്പോള്‍ ദേഷ്യവും സങ്കടവും വര്‍ധിച്ചു.