¡Sorpréndeme!

Mullaperiyar dam water level rises, two more shutters open

2021-11-03 1 Dailymotion

Mullaperiyar dam water level rises, two more shutters open
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പുയർന്നതിനെ തുടർന്ന്‌ ഡാമിന്റെ രണ്ട്‌ ഷട്ടറുകൾ കൂടി ഉയർത്തി. 60 സെന്റിമീറ്റർ വീതമാണ്‌ ഷട്ടറുകൾ ഉയർത്തിയത്‌. നിലവിൽ 138.95 അടിയാണ്‌ ഡാമിലെ ജലനിരപ്പ്‌. 20 സെന്റിമീറ്റർ തുറന്നിരുന്ന ഷട്ടറുകളും 60 സെന്റിമീറ്ററായി വർധിപ്പിച്ചതായി അധികൃതർ അറിയിച്ചു.