മോഹന്‍ലാലിന്റെ മരുമകളാവാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഗായത്രിപ്രണവ് മോഹന്‍ലാലിനോട് തനിക്കു ഭയങ്കര ക്രഷ് ആണെന്നും പ്രണവ് മോഹന്‍ലാലിനെ കല്യാണം കഴിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഗായത്രി