¡Sorpréndeme!

സോഷ്യൽ മീഡിയയിൽ അപ്രത്യക്ഷനായി Joju George, എന്താണ് ശരിക്കും സംഭവിച്ചത്? | Oneindia is

2021-11-02 2,711 Dailymotion

No more on social media: Joju George deletes his social media accounts
കോൺഗ്രസ് റോഡ് തടയൽ സമരത്തിന് എതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജിന് സിനിമാ ലോകത്ത് നിന്ന് പിന്തുണയേറുന്നു.അതിനിടയിൽ സോഷ്യല്‍ മീഡിയയില്‍ നിന്ന് ജോജു ജോര്‍ജ്ജിന്റെ അക്കൗണ്ടുകള്‍ അപ്രത്യക്ഷമായിരിക്കുകയാണ്, ഇതിനിടെ അദ്ദേഹത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്താണ് ശരിക്കും സംഭവിച്ചത്?