How Can India Qualify For the Semi-Finals? | Oneindia Malayalam
2021-11-01 1 Dailymotion
How Can India Qualify For the Semi-Finals? പൊരുതാന്‍ പോലുമാവാതെയാണ് ഈ കളിയിലും ഇന്ത്യ കീഴടങ്ങിയത്. ഇതോടെ ഇന്ത്യ സെമിയിലെത്തുമോയെന്ന കാര്യം പോലും സംശയത്തിലാണ്.സെമി പിടിക്കാൻ ഇന്ത്യ വിയർക്കും, ഇനിയുള്ള സാധ്യത ഇത് മാത്രം