¡Sorpréndeme!

ജനപ്രിയ നായകന് ഇന്ന് 54ാം പിറന്നാൾ

2021-10-27 61 Dailymotion

ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി ജനപ്രിയ നായകനായി മാറിയ ദിലീപിന് ഇന്ന് 54ാം പിറന്നാൾ ആഘോഷിക്കുകയാണ്. താരം ഇപ്പോൾ 'വോയിസ് ഓഫ് സത്യനാഥൻ' എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലാണുള്ളത്. ലൊക്കേഷനിൽ വെച്ച് താരം പിറന്നാൾകേക്ക് മുറിച്ച് മധുരം പങ്കിടുന്നതിൻ്റെ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാണ്. എല്ലാ വർഷത്തേയും പോലെ ഈ വർഷവും വെൽഫെയർ ഡേ ആയി ആരാധകർ ആഘോഷിക്കുകയാണ്.