¡Sorpréndeme!

'Give Idukki to Tamil Nadu', Tamil Nadu with Campaign in social media

2021-10-27 1,859 Dailymotion

'Give Idukki to Tamil Nadu', Tamil Nadu with Campaign in social media

മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന ക്യാമ്ബെയിന് മറുപടി ക്യാമ്ബെയിനുമായി തമിഴ്‌നാട്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഒഫീഷ്യല്‍ പേജിലടക്കം മലയാളികള്‍ എത്തി പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് മറുപടി ട്വീറ്റുമായി പുതിയ ക്യാമ്ബെയിന്‍ ആരംഭിച്ചിരിക്കുന്നത്. ഇടുക്കിയെ തമിഴ്‌നാടിന് തന്നേക്കൂ എന്ന് ആവശ്യപ്പെട്ടാണ് തമിഴ്‌നാട്ടില്‍ ക്യാമ്ബെയിന്‍ ശക്തമാകുന്നത്.