K Sudhakaran reminds Pinarayi Vijayan's comments about Mullaperiyar Dam
മുല്ലപ്പെരിയാർ ഡാം തകരുമെന്ന് പറഞ്ഞ് മുമ്പ് മനുഷ്യച്ചങ്ങല തീർത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അക്കാലത്ത് അണക്കെട്ടിൻ്റെ സാഹചര്യത്തെ മുൻനിർത്തി പ്രസംഗങ്ങൾ നടത്തി ഏറ്റവും കൂടുതൽ ജനങ്ങളെ ഭീതിപ്പെടുത്തിയത് പിണറായി വിജയനും വിഎസ് അച്യുതാനന്ദനുമായിരുന്നുവെന്നും കെ സുധാകരൻ ചൂണ്ടിക്കാട്ടി.