മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137.10 അടിയിൽ,ഒഴുകിയെത്തുന്നത് 57 ലക്ഷം ലീറ്റർ വെള്ളം
2021-10-25 1,317 Dailymotion
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137.10 അടിയായി.നീരൊഴുക്കില്‍ മാറ്റമില്ല. 57 ലക്ഷം ലിറ്റര്‍ വെള്ളം ഒഴുകിയെത്തുന്നുണ്ട്. തമിഴ്‌നാട് സെക്കന്‍ഡില്‍ 2200 ഘനയടി വെള്ളം ഇവിടെനിന്ന് വൈഗയിലേക്കു തുറന്നുവിട്ടിട്ടുണ്ട്