¡Sorpréndeme!

ജലനിരപ്പ് 137 അടിയിലേക്ക്.. മുല്ലപ്പെരിയാറിൽ ആദ്യ അപകട മുന്നറിയിപ്പ്..ജാഗ്രത

2021-10-23 3,268 Dailymotion

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടി പിന്നിട്ടു. ഇതോടെ ആദ്യ അറിയിപ്പ് നല്‍കി. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമില്‍ നിന്ന് പരമാവധി വെള്ളം കൊണ്ടുപോകണമെന്നും സ്പില്‍വേയിലൂടെ വെള്ളം തുറന്ന് വിടണമെന്നും കേരളം തമിഴ്‌നാടിനോട് രേഖാമൂലം ആവശ്യപ്പെട്ടു