¡Sorpréndeme!

ഇങ്ങനൊരു അവസ്ഥ ഒരമ്മക്കും വരരുത്..സ്വന്തം കുഞ്ഞിനെ കിട്ടാൻ തെരുവിൽ

2021-10-23 626 Dailymotion

Child missing case: Anupama to stage indefinite hunger strike from today
കുഞ്ഞിനെ തിരികെ കിട്ടാന്‍ അനുപമ സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാരമിരിക്കുന്നു. പൊലീസിലും വനിതാകമ്മീഷനിലും പ്രതീക്ഷയില്ലെന്നും അനുപമ പറഞ്ഞു. രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് നിരാഹാര സമരം. ദത്തു നടപടികള്‍ക്ക് മുന്‍പേ തന്നെ കുഞ്ഞിനെ അന്വേഷിച്ച് അനുപമ ഭരണ സംവിധാനങ്ങളെ സമീപിച്ചിരുന്നെങ്കിലും കയ്യൊഴിയുകയായിരുന്നു