¡Sorpréndeme!

Monson Mavunkal installed spy cameras in massage parlour at his Kochi residence

2021-10-22 27 Dailymotion

Monson Mavunkal installed spy cameras in massage parlour at his Kochi residence

ഉന്നതരില്‍ പലരും ബ്ലാക്മെയിലിംഗ് ഭയന്നാണ് മോന്‍സനെതിരെ മൗനം പാലിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് നിഗമനം. മസാജ് സെന്ററില്‍ കൊട്ടാര സമാനമായ സൗകര്യങ്ങളാണ് ഉള്ളത്. പോക്സോ കേസ് മോന്‍സനെതിരെ ഉയര്‍ന്ന് വന്നതോടെയാണ് ഇയാളുടെ ചികിത്സാ കേന്ദ്രം സംശയത്തിന്റെ നിഴലിലാവുന്നത്. അടിമുടി ദുരൂഹതകളാണ് ഇതിനെ കുറിച്ചുള്ളത്