¡Sorpréndeme!

ഫോൺ കട്ടോണ്ട് പോയപ്പോൾ കള്ളൻ അറിഞ്ഞില്ല ഫോണിൽ ലൈവാന്ന്..ചിരിച്ച് ചാവും വീഡിയോ

2021-10-22 632 Dailymotion

Thief Broadcasts His Face To Thousands After Snatching Phone, Arrested
ഫോണ്‍ കട്ടെടുത്ത് ഓടിയ കള്ളന് കുരുക്കായി ഫെയ്‌സ്ബുക്ക് ലൈവ്. ഈജിപ്തിലാണ് സംഭവം. ഫെയ്‌സ്ബുക്കില്‍ ലൈവ് ചെയ്തു കൊണ്ടിരുന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകന്റെ ഫോണാണ് കള്ളന്‍ ബൈക്കിലെത്തി തട്ടിപ്പറിച്ചു കൊണ്ടുപോയത്. എന്നാല്‍ ഫോണില്‍ ലൈവ് പോയിക്കൊണ്ടിരിക്കുകയാണെന്ന് കള്ളന്‍ അറിഞ്ഞില്ല