¡Sorpréndeme!

ഈ മൂന്ന് ജില്ലകളില്‍ അപകട മുന്നറിയിപ്പ്...ഏത് നിമിഷവും കൊടും മഴ പെയ്യും

2021-10-21 942 Dailymotion

Kerala rains: Orange alert in three districts
സംസ്ഥാനത്ത് വ്യാഴാഴ്ചയും കനത്ത മഴ തുടരും. തെക്കന്‍ തമിഴ്നാടിനടുത്ത് രൂപമെടുത്ത ചക്രവാതച്ചുഴിയെ തുടര്‍ന്നാണിത്.ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പാലക്കാട്, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്