¡Sorpréndeme!

ഓടികൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമിനിടയിലേയ്ക്ക് വീണ യുവതിയെ രക്ഷിച്ചു

2021-10-20 414 Dailymotion

RPF constable saved pregnant woman from falling into platform
ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതി ട്രെയിന്‍ മാറി കേറുകയായിരുന്നു. ഇതു മനസിലാക്കി ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്നും തിരിച്ചു ഇറങ്ങാന്‍ ശ്രമിക്കുമ്പോളാണ് കാല്‍വഴുതി വീണത്.