വെള്ളച്ചാട്ടത്തില്‍ കാല്‍ വഴുതി വീണ യുവാവ് വിചാരിച്ചില്ല താന്‍ ജീവിതത്തിലേക്ക് തിരികെ പിടിച്ച് കയറുമെന്ന്. ഇതിന് അയാള്‍ക്ക് തുണയായത് ആകട്ടെ അഞ്ച് സിഖുകാരുടെ തലപ്പാവ്. ഗോള്‍ഡന്‍ ഇയേഴ്സ് പാര്‍ക്കിലെ വെള്ളച്ചാട്ടത്തില്‍ വീണ യുവാവിനാണ് സിഖുകാര്‍ ജീവന്‍ തിരികെ നല്‍കിയത്