ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാര്‍കുട്ടി, മാട്ടുപ്പെട്ടി, കല്ലാര്‍ എന്നീ അണക്കെട്ടുകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലസേചന വകുപ്പിന്‍റെ അണക്കെട്ടുകളില്‍ പാലക്കാട് ജില്ലയിലെ ചുള്ളിയാര്‍, തൃശൂര്‍ പീച്ചി എന്നിവിടങ്ങളിലും ചുവപ്പ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്