റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീം സൗത്താഫ്രിക്കയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സിനെ അടുത്ത സീസണില്‍ നിലനിര്‍ത്തരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗും മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരവും അവതാരകനുമായ ബ്രയാന്‍ ലാറയും,