¡Sorpréndeme!

IPL 2022: 3 Teams that can pick KL Rahul in the mega auction

2021-10-12 2,599 Dailymotion

IPL 2022: 3 Teams that can pick KL Rahul in the mega auction

പഞ്ചാബ് രാഹുലിനെ കൈയൊഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ പുതിയ തട്ടകം ഏതായിരിക്കും? നോട്ടമിടാന്‍ സാധ്യതയുള്ള മൂന്ന് ടീമുകള്‍ ഏതൊക്കെയാണെന്ന് നോക്കാം. വരുന്ന സീസണില്‍ രണ്ട് പുതിയ ടീമുകള്‍ കൂടി എത്താനുള്ളതിനാല്‍ പുതിയ ടീമിനൊപ്പം രാഹുല്‍ പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.