Building collapses in Bengaluru .viral videoബാംഗ്ലൂരിൽ 5 നിലകെട്ടിടം നിമിഷങ്ങൾക്കുള്ളിൽ തകർന്ന് തരിപ്പണമായി. കെട്ടിടം തകരും മുമ്പ് താമസക്കാരെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി