¡Sorpréndeme!

Viral pictures of Aryan Khan ‘laughing’ while being under arrest leave the netizens angry

2021-10-07 1,696 Dailymotion

Viral pictures of Aryan Khan ‘laughing’ while being under arrest leave the netizens angry
ആഡംബര കപ്പലിലെ ലഹരിമരുന്ന് പാര്‍ട്ടിക്കിടെ എന്‍സിബി അറസ്റ്റ് ചെയ്ത ആര്യന്‍ ഖാന്‍ പൊലീസ് കസ്റ്റഡിയില്‍ ചിരിച്ചിരിക്കുന്ന ഫോട്ടോകള്‍ വ്യാപകമായി സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഈ ഫോട്ടോ വ്യാജമാണോ എന്ന് ഇതു വരെ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാദ്ധ്യമങ്ങളില്‍ ഈ ഫോട്ടോകള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്