¡Sorpréndeme!

Kavya Madhavan and Dileep with daughter Mahalakshmi; video goes viral

2021-10-06 773 Dailymotion

Kavya Madhavan and Dileep with daughter Mahalakshmi; video goes viral
ദിലീപിന്റെയും കാവ്യ മാധവന്റെയും മകള്‍ മഹാലക്ഷ്മിയുടെ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. വിമാനത്താവളത്തില്‍ വച്ച് ആരാധകര്‍ പകര്‍ത്തിയ വീഡിയോ ആണ് ദിലീപ് ഫാന്‍സ് വേള്‍ഡ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവന്നത്. ഏതാനും മിനിറ്റുകള്‍ മാത്രം ദൈര്‍ഘ്യമുളളതാണ് വീഡിയോ