Kollam: Whale caught in fishermens netകൊല്ലത്ത് മത്സ്യബന്ധനവലയില്‍ തിമിംഗലം കുടുങ്ങി. അഴീക്കലില്‍ നിന്ന് പോയ വള്ളത്തിലെ തൊഴിലാളികളുടെ റിങ്ങ്സീല്‍ വലയിലാണ് ഇടത്തരം തിമിംഗലം അകപ്പെട്ടത്. തീരത്തുനിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ ദൂരത്ത് ആയിരുന്നു സംഭവം