¡Sorpréndeme!

ഇളവുകള്‍ നല്‍കിയില്ലെങ്കില്‍ തീയറ്റര്‍ തുറക്കാനാകില്ല

2021-10-05 1,758 Dailymotion

സംസ്ഥാനത്ത് തീയറ്ററുകൾ ഒക്ടോബർ 25 മുതൽ പ്രവർത്തിപ്പിക്കാൻ സംസഥാന സർക്കാർ അനുമതി നൽകിയ തീരുമാനം സിനിമ പ്രവർത്തകർക്കും സിനിമ സ്നേഹികൾക്കും ഒരുപോലെ സന്തോഷം നൽകുന്നതായിരുന്നു. എന്നാൽ വിനോദ നികുതിയിലടക്കം ഇളവ് നല്‍കിയില്ലെങ്കില്‍ തീയറ്റര്‍ തുറക്കാനാകില്ല എന്നാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിൻറെ നിലപാട്.