¡Sorpréndeme!

പാമ്പും പഴുതാരയും വസിക്കുന്ന വീട്ടിൽ വൃദ്ധമാതാവ്; അടിയന്തര ഇടപ്പെടലുമായിസി.കെ.ഹരീന്ദ്രൻ MLA

2021-10-04 4 Dailymotion

Parassala MLA CK Hareendran take action for the news published by Oneindia Malayalam
ചെളിക്കട്ടകള്‍ കൊണ്ട് നിര്‍മ്മിച്ച വീട്ടില്‍ പാമ്പും പഴുതാരയും അടക്കമുള്ള ക്ഷുദ്രജീവികളോടൊപ്പം അന്തിയുറങ്ങിയിരുന്ന അമ്മയ്ക്കും മകള്‍ക്കും സാന്ത്വനമായി എംഎല്‍എ. നെയ്യാര്‍ഡാം കളളിക്കാട് സ്വദേശിയായ തങ്കത്തിന്റെ ദുരവസ്ഥ വണ്‍ ഇന്ത്യ മലയാളം പുറത്തു കൊണ്ടുവന്നതിന് പിന്നാലെയാണ് പാറശാല MLA സി കെ ഹരീന്ദ്രന്റെ ഇടപ്പെടല്‍