¡Sorpréndeme!

ഒമാനിൽ സ്ഥിതി ഭീകരം..കുത്തൊഴുക്കിൽ പെട്ട് ഒഴുകി വരുന്ന കാറുകൾ,,നടുക്കും ദൃശ്യങ്ങൾ

2021-10-03 473 Dailymotion

ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തോടടുക്കുന്നു.രാജ്യത്ത് കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ഷഹീന്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് ഒമാന്‍ ഭരണകൂടവും ജനങ്ങളും. ഒമാനിലെ പ്രധാന റോഡുകളില്‍ വെള്ളം കയറിയതിനാല്‍ വാഹന യാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി