¡Sorpréndeme!

നീതിനയുടെ ഫോണിൽ അവന്റെയൊപ്പമുള്ള ഫോട്ടോ കണ്ടപ്പോൾ ഞാൻ തകർന്നു

2021-10-01 235 Dailymotion

പാലാ സെന്റ് തോമസ് കോളജ് വിദ്യാര്‍ത്ഥിനി നിതിനയുടെ കൊലയ്ക്ക് കാരണമായത് പെണ്‍കുട്ടിക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന പ്രതി അഭിഷേകിന്റെ സംശയം. വ്യക്തമായ പദ്ധതി തയ്യാറാക്കിയാണ് അഭിഷേക് കൊലപാതകം നടപ്പാക്കിയത്. പരീക്ഷയ്ക്കെത്തിയ അഭിഷേക് പേനാ കത്തി കൈവശം കരുതിയതും ആസൂത്രണത്തിന്റെ ഭാഗമായാണെന്നാണ് പൊലീസിന്റെ നിഗമനം