¡Sorpréndeme!

ഒരു സാധാ പെണ്ണല്ല നിതിന..അറിയണം ചുടുചോരയോടെ അവൻ അറുത്ത നീതിനയെ

2021-10-01 290 Dailymotion

വൈക്കം തലയോലപ്പറമ്പ് കളപ്പുരയ്ക്കലില്‍ ബിന്ദുവിന്റെ ഏക മകളാണ് നിഥിനമോള്‍. പത്ത് വര്‍ഷം മുന്‍പാണ് നിഥിനയും ബിന്ദുവും ഇപ്പോഴുള്ള സ്ഥലത്തേക്ക് താമസം മാറിയത്. രോഗബാധയെത്തുടര്‍ന്ന് ജീവിതം തള്ളിനീക്കുന്ന അമ്മ മകളുടെ സന്തോഷം മാത്രമാണ് സ്വപ്നം കണ്ടിരുന്നത്. അതാണ് ഒറ്റ നിമിഷം കൊണ്ട് തകര്‍ത്തെറിയപ്പെട്ടത്