¡Sorpréndeme!

കോണ്‍ഗ്രസിന്റെ നെഞ്ചിടിപ്പ് കൂട്ടി ക്യാപ്റ്റന്‍, BJP യിലേക്ക് ?

2021-09-29 2,459 Dailymotion

അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചുകൊണ്ട് പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാനെത്തി. ഷായുടെ ഡല്‍ഹിയിലെ വസതിയിലാണ് അമരീന്ദര്‍ സിങ് എത്തിയത്. കോണ്‍ഗ്രസ് നേതൃത്വവുമായി പിണങ്ങിയ അമരീന്ദര്‍ ബി.ജെ.പിയില്‍ ചേരുമോയെന്ന ചോദ്യമുയര്‍ത്തിയാണ് കൂടിക്കാഴ്ച