¡Sorpréndeme!

കടലിലേക്ക് കുത്തിയോലിച്ച് ലാവ.വരാനിരിക്കുന്നത് വൻ ദുരന്തമെന്ന് മുന്നറിയിപ്പ്

2021-09-29 546 Dailymotion

9 days after volcano eruption lava reaches sea
സ്പെയിനിലെ കാനറി ദ്വീപുകളിൽ അഗ്നിപർവ്വതം പൊട്ടിതെറിച്ച് പുറത്തേക്കൊഴുകിയ ലാവ
9 ദിവസങ്ങൾ കഴിയുമ്പോൾ കടലിലേക്ക് ഒഴുകി എത്തിയതായി റിപ്പോർട്ട്. ഇത്തരത്തിൽ ലാവ കടലിലേക്ക് ഒഴുകിയെത്തിയത് വൻ ദുരന്തങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് ശാസ്ത്രലോകം നൽകുന്ന മുന്നറിയിപ്പ്.