¡Sorpréndeme!

മഴ ഇനിയും തുടർന്നാൽ ഈ പ്രദേശങ്ങൾ വെള്ളത്തിൽ..അപകട മുന്നറിയിപ്പ്

2021-09-27 692 Dailymotion

മണിയാര്‍ ബാരേജിലും മൂഴിയാര്‍ ഡാമിലും ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് ജില്ലാ ഭരണകൂടം. പത്തനംതിട്ട ജില്ലയിലെ പമ്പാ ജലസേചന പദ്ധതിയുടെ ഭാഗമായ മണിയാര്‍ ബാരേജിലും, കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിലും ജല നിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്