¡Sorpréndeme!

Heavy Rain In Kerala: Red alert declared in Idukki and Thrissur

2021-09-27 473 Dailymotion

Heavy Rain In Kerala: Red alert declared in Idukki and Thrissur
ഗുലാബ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ കനത്ത മഴ തുടരുന്നു.അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി മുഴുവന്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്