¡Sorpréndeme!

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം. 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റാകാൻ സാധ്യത

2021-09-25 619 Dailymotion

low pressure in bay of bengal four days of widespread rain in the state ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റാകാൻ സാധ്യത. കേരളത്തിൽ ജാഗ്രതാ നിർദ്ദേശം. നാളെ മുതൽ ശക്തമായ മഴക്ക് സാധ്യത .