¡Sorpréndeme!

കൊല്‍ക്കത്തയില്‍ എത്തിയത് ദാദയ്ക്ക് വേണ്ടിയെന്ന് വെങ്കിടേഷ് അയ്യര്‍

2021-09-24 328 Dailymotion

Venkatesh Iyer about playing with KKR team
ആര്‍സിബിക്കെതിരായ അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ തന്റെ ബാറ്റിങ് വെടിക്കെട്ട് കാട്ടിക്കൊടുത്ത വെങ്കടേഷ് മുംബൈക്കെതിരേ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയാണ് നേടിയത്.